ജ​യ​ന്‍റെ ക​ഥ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്
Monday, March 12, 2018 1:08 PM IST
ന​ട​ൻ ജ​യ​ന്‍റെ ക​ഥ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ടോം ​ഇ​മ്മ​ട്ടി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ്റ്റാ​ർ സെ​ലി​ബ്രേ​റ്റിം​ഗ് ജ​യ​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ജോ​ണി സാ​ഗ​രി​ക ച​ല​ച്ചി​ത്ര നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ഈ ​ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചെ​ത്തു​ക​യാ​ണ്. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​യി​രി​ക്കും ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കു​ക. ചി​ത്ര​ത്തെക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.