ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ ജ്യൂ​വ​ൽ നാ​യി​ക
Friday, March 23, 2018 9:59 AM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ ജ്യൂ​വ​ൽ മേ​രി നാ​യി​ക​യാ​കും. ജ്യൂ​വ​ൽ ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യ​ല്ല ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ര​ഞ്ജി​ത് ശ​ങ്ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു.

ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ടി​ന്‍റെ ബാ​ന​റി​ൽ ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത് ശ​ങ്ക​റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പു​ണ്യാ​ള​ൻ സി​നി​മാ​സാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ര​ഞ്ജി​ത് ശ​ങ്ക​ർ - ജ​യ​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​നേ​ടി​യ​ത് കൊ​ണ്ടു പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ചി​ത്ര​ത്തെ നോ​ക്കിക്കാ​ണു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.