ജോ​യ് മാ​ത്യു മോഹൻലാ​ലി​നൊ​പ്പം
Tuesday, May 8, 2018 10:18 AM IST
മ​മ്മൂ​ട്ടി​യു​ടെ അ​ങ്കി​ളി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം കൂ​ട്ടുകൂ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ജോ​യ് മാ​ത്യുവെന്ന് വാർത്തകൾ. പ​ക്ഷേ ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ജോ​യ് മാ​ത്യു​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.

ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക​യാ​ണോ അ​തോ തി​ര​ക്ക​ഥ മാ​ത്ര​മാ​ണോ ഒ​രു​ക്കു​ന്ന​തെ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. മൂ​ന്നാ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ വ​രു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ജോ​യ് മാ​ത്യു ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.