മ​മ്മൂ​ട്ടി​യു​ടെ കു​ട്ട​നാ​ട​ൻ ബ്ലോ​ഗ്; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Saturday, July 21, 2018 12:13 PM IST
സേ​തു തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന മ​മ്മൂ​ട്ടി ചി​ത്രം ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. കു​ട്ട​നാ​ട്ടി​ലെ ശ്രീ​കൃ​ഷ്ണ പു​രം എ​ന്ന ഗ്രാ​മ​ത്തി​ലെ ഹ​രി​യെ​ന്ന ബ്ലോ​ഗ് എ​ഴു​ത്തു​കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്.

അ​നു സി​ത്താ​ര, ഷം​ന കാ​സിം, ല​ക്ഷ്മി റാ​യ്, സി​ദ്ധി​ഖ്, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.