ഇ​റ​ച്ചിവെ​ട്ടു​കാ​ര​ന്‍റെ​യും മ​ക​ളു​ടെ​യും ക​ഥയുമായി കാള
Monday, March 19, 2018 3:45 PM IST
പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും കാ​മ​റാ​മാ​നു​മാ​യ ഗ​ജേ​ന്ദ്ര​ൻ വാ​വ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രമായ കാളയുടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഒ​രു ഇ​റ​ച്ചിവെ​ട്ടു​കാ​ര​ന്‍റെ ധ​ർ​മസ​ങ്ക​ട​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ചി​ത്രം.

സ​തീ​ഷ് മു​തു​കു​ളമാണ് ചിത്രത്തിന് രചന നിർവഹിച്ചത്. ച​ന്ദ്ര​ൻ നാ​യ​ർ, മു​ഹ​മ്മ​ദ് ജാ​സ്മീ​ൻ​ഖാ​ൻ, ഷാ​ജി ക​ല്ലി​യൂ​ർ, രാ​ജീ​വ് നി​സാം, സ​ദ​ൻ ടോ​പ്പ്, അ​ഞ്ജ​ന ഡി​ക്രൂ​സ്, രാ​ജി, മാ​സ്റ്റ​ർ രോ​ഹ​ൻ നാ​യ​ർ, നി​ജി​ത് കു​മാ​ർ, ജ്യോ​തി​ഷ് കു​മാ​ർ, ബേ​ബി അ​ഞ്ജ​ന എ​ന്നി​വ​ർ വേ​ഷ​മി​ടു​ന്നു. ദിലീപ് ആണ് ചിത്രം നി​ർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.