നീ​ലി​യു​ടെ റി​ലീ​സ് ഒ​രു ദി​നം നീ​ട്ടി
Friday, August 10, 2018 4:06 PM IST
മം​മ്ത മോ​ഹ​ൻ​ദാ​സ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹൊ​റ​ർ ചി​ത്രം നീ​ലി​യു​ടെ റി​ലീ​സ് മാ​റ്റി. സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റിലീസ് മാറ്റാൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ നിർബന്ധിതരായത്.

ഓ​ഗ​സ്റ്റ് പ​ത്തി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് മു​മ്പ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്രം ഓ​ഗ​സ്റ്റ് പ​തി​നൊ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.