ബി​ഗ് ബ്ര​ദ​റി​ൽ മോ​ഹ​ൻ​ലാ​ൽ
Tuesday, June 5, 2018 10:59 AM IST
സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​നൊ​പ്പം ഒ​രു മോ​ഹ​ൻ​ലാ​ൽ ചി​ത്രം വ​രു​ന്നു. ബി​ഗ് ബ്ര​ദ​റെ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യ​താ​യാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​നി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലും സി​ദ്ദി​ഖും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ബി​ഗ് ബ്ര​ദ​ർ.

ന​യ​ൻ​താ​ര​യാ​യി​രി​ക്കും ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ക​യെ​ന്നാണ് അ​ണി​യ​റ സം​സാ​രം. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ, ഷൂ​ട്ടിം​ഗ് എ​ന്നു തു​ട​ങ്ങും എ​ന്നുള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.