നാ​ദി​ർ​ഷാ​യു​ടെ അ​ജി​ത്ത് ഫ്രം ​അ​റ​പ്പു​കോ​ട്ട
Tuesday, February 6, 2018 4:07 PM IST
നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യ്ത ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് അ​ജി​ത്ത് ഫ്രം ​അ​റ​പ്പു​കോ​ട്ട​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. നാ​ദി​ർ​ഷ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​വും സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​മി​ഴി​ൽ സം​വി​ധാ​യ​ക​നാ​യി നാ​ദി​ർ​ഷ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ടെ​ലി​വി​ഷ​ൻ താ​രം ദീ​ന​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ധ​നു​ഷി​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ വ​ണ്ട​ർ​ബാ​ർ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​റ്റ് വി​വി​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.