നീ​ലി​യു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Tuesday, August 7, 2018 12:39 PM IST
മം​മ്ത മോ​ഹ​ൻ​ദാ​സ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹൊ​റ​ർ ചി​ത്രം നീ​ലി​യു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. ഒ​രു ക​ണ്ണാ​ടി​യി​ലേ​ക്കു നോ​ക്കി നി​ൽ​ക്കു​ന്ന മം​മ്ത​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള വൈ​കാ​രി​ക ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് അ​ൽ​ത്താ​ഫ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ബേ​ബി മി​യ​യാ​ണ് മം​മ്ത​യു​ടെ മ​ക​ളാ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.