അ​പ്പാ​നി ശ​ര​ത്തി​ന്‍റെ കോ​ണ്ട​സ; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Tuesday, April 17, 2018 3:15 PM IST
ന​വാ​ഗ​ത​നാ​യ ഇ.​എ​സ്.​സു​ദീ​പ് അ​പ്പാ​നി ശ​ര​ത്തി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ണ്ട​സ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വി​ട്ടു. റി​യാ​സ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ആ​തി​ര പ​ട്ടേ​ൽ, അ​തു​ല്യ, ശ്രീ​ജി​ത്ത് ര​വി, ഹ​രീ​ഷ് പേ​ര​ടി, സു​നി​ൽ സു​ഖ​ദ, രാ​ജേ​ഷ് ശ​ർ​മ എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സി​പ്പി ക്രി​യേ​റ്റീ​വ് വ​ർ​ക്സി​ന്‍റെ ബാ​ന​റി​ൽ സു​ഭാ​ഷ് സി​പ്പി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗോ​പീ സു​ന്ദ​റാ​ണ് ചി​ത്ര​ത്തി​നാ​യി ഗാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.