ന​യ​ന്‍റെ ഷൂ​ട്ടിം​ഗ് ഏ​പ്രി​ൽ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും
Sunday, April 8, 2018 4:09 PM IST
സോ​ണി പി​ക്ച്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് പൃ​ഥ്വി​രാ​ജ് നി​ർ​മി​ക്കു​ന്ന ന​യ​ന്‍റെ ഷൂ​ട്ടിം​ഗ് ഏ​പ്രി​ൽ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ മ​ക​ൻ ജെനൂ​സ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് നാ​യ​ക​ൻ.

സ​യ​ൻ​സ് ഫി​ക്ഷ​ൻ ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തി​രു​വ​ന​ന്ത​പു​രം, ഹി​മാ​ച​ൽ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളാ​ണ്. ചി​ത്ര​ത്തി​ൽ ര​ണ്ട് നാ​യി​ക​മാ​രു​ണ്ടാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.