ആ​ട് 3 ത്രീ​ഡി 2019 ഡി​സം​ബ​റി​ൽ
Saturday, March 17, 2018 10:14 AM IST
മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ആ​ടി​നെ വി​ടാ​ൻ ഒ​രു​ക്ക​മ​ല്ല. ആ​ടി​ന്‍റെ ഒ​ന്നും ര​ണ്ടും ഭാ​ഗ​ത്തി​ന് ശേ​ഷം മൂ​ന്നാം ഭാ​ഗം ത്രി​ഡി​യി​ലാ​യി​രി​ക്കും പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ക. മ​റ്റ് വി​വ​ര​ങ്ങ​ൾ ഒ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ആ​ദ്യ ഭാ​ഗം തിയ​റ്റ​റ​റു​ക​ളി​ൽ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ ആ​ട് -2 പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​ന്ന ചി​ത്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഈ ​വി​ജ​യ​ത്തി​ന്‍റെ ചു​വ​ടു പി​ടി​ച്ചാ​ണ് മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും സം​ഘ​വും ആ​ട് - 3യു​മാ​യി 2019 ക്രി​സ്മ​സി​ന് എ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.