സ​വാ​രി ഗി​രി ഗി​രി ആ​രം​ഭി​ക്കു​ന്നു
Tuesday, April 17, 2018 10:29 AM IST
ബ്ലൂ ​ബു​ൾ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മ​ഞ്ജു ഗാ​യ​ത്രി നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ഗോ​കു​ൽ കൂ​ട്ട​പ്പ​ന സം​വി​ധാ​നം ചെ​യ്യു​ന്ന സ​വാ​രി ഗി​രി ഗി​രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ന്നു. ഭീ​മ​ൻ ര​ഘു, ജോ​ബി, ഉ​ല്ലാ​സ് പ​ന്ത​ളം എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ​ത്യ​ദാ​സ് കാ​ഞ്ഞി​രം​കു​ളം തിരക്കഥ തയാറാക്കുന്ന ചിത്രത്തിനായി കാ​മ​റ ചലിപ്പിക്കുന്നത് രാ​ജേ​ഷ് തേ​ജ​സ്സ് ആണ്. ദി​നു​മോ​ഹ​ൻ ആണ് സംഗീതമൊരുക്കുന്നത്‌