തീ​വ​ണ്ടി ഈ​ദി​നെ​ത്തും
Tuesday, May 8, 2018 9:58 AM IST
വി​ഷു​വി​നെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന ടൊ​വി​നോ ചി​ത്രം തീ​വ​ണ്ടി തി​യ​റ്റ​റി​ലേ​ക്കെ​ത്താ​ൻ ഇ​നി​യും വൈ​കും. ഈ​ദ് റി​ലീ​സാ​യി ആ​കും തീ​വ​ണ്ടി​യെ​ത്തു​ക​യെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫെ​ലി​നി ടി.​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖം സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക. സു​രാ​ജും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. വി​നി വി​ശ്വ​ലാ​ലാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ജു കു​റു​പ്പ്, സു​ര​ഭി, ഷ​മ്മി തി​ല​ക​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.