കേ​ണ​ലും കി​ണ​റും തീയറ്ററുകളിലേക്ക്
Wednesday, June 20, 2018 10:20 AM IST
സെ​ഞ്ച്വ​റി വി​ഷ​ന്‍റെ ബാ​ന​റി​ൽ മ​മ്മി സെ​ഞ്ച്വ​റി സം​വി​ധാ​നം ചെ​യ്യു​ന്ന കേ​ണ​ലും കി​ണ​റും എന്ന സിനിമ തിയറ്ററുകളിലേക്ക്. ജൂൺ 29ന് ചിത്രം ​തീയ​റ്റ​റുകളിൽ എ​ത്തും.

ടി​നി​ടോം, ജാ​ഫ​ർ ഇ​ടു​ക്കി, സാ​ജു​കൊ​ടി​യ​ൻ, അ​രി​സ്റ്റോ​സു​രേ​ഷ്, ഫാ​ൽ​ക്ക​ൻ​മ​മ്മൂ​ട്ടി, ഫൈ​സ​ൽ ബേ​ബി, ഉ​ണ്ണി, ന​സീ​റ​ലി കു​ഴി​ക്കാ​ട​ൻ, ശാ​ന്ത​കു​മാ​രി, ക​ന​ക​ല​ത, ശി​ഖാ​രാ​ജ​ൻ, ഗി​ഷ്മ, കാ​ർ​ത്തി​ക എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.