വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും; ജൂ​ലൈ​യി​ൽ ഷൂ​ട്ടിം​ഗ് ആരംഭിക്കും
Wednesday, June 13, 2018 1:31 PM IST
സം​വി​ധാ​യ​ക​ൻ ജി​സ് ജോ​യി​യും ആ​സി​ഫ് അ​ലി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത മാ​സം തു​ട​ങ്ങും.​മം​മ്ത മോ​ഹ​ൻ​ദാ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

പോ​ണ്ടി​ച്ചേ​രി, ബാം​ഗ്ലൂ​ർ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക. കു​ടും​ബ​പ്രേ​ക്ഷ​ക​രെ ല​ക്ഷ്യം​വ​ച്ചു​ള്ള തി​ര​ക്ക​ഥ​യാ​ണ് ചി​ത്ര​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ൺ​ജി പ​ണി​ക്ക​ർ, സി​ദ്ദി​ഖ്, ശാ​ന്തി കൃ​ഷ്ണ, കെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.