അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Saturday, May 12, 2018 11:07 AM IST
അ​ങ്കി​ളി​നു ശേ​ഷം മ​മ്മൂ​ട്ടി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ത​ന്‍റെ നെ​റ്റി​ക്കു നേ​രെ തോ​ക്കു ചൂ​ണ്ടി നി​ൽ​ക്കു​ന്ന​യാ​ളു​ടെ കൈ​ക്ക് മ​മ്മൂ​ട്ടി പി​ടി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ചി​ത്ര​ത്തി​ൽ ഡെ​റി​ക് ഏ​ബ്ര​ഹാം എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ഹ​സം​വി​ധാ​യ​ക​നാ​യ ഷാ​ജി പ​ടൂ​ർ സം​വി​ധാ​ന രം​ഗ​ത്തെ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

അ​ൻ​സ​ണ്‍ പോ​ൾ, ക​നി​ഹ, ര​ണ്‍​ജി പ​ണി​ക്ക​ർ, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.