നിത്യക്ക് തടി കൂടിയോ ?
Friday, February 9, 2018 9:54 AM IST
താ​ര​സു​ന്ദ​രി നി​ത്യാ മേ​നോ​ന്‍റെ ശ​രീ​ര​ത്തി​ന് ത​ടി കൂ​ടി​യ​താ​ണ് ഇ​പ്പോ​ൾ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ചൂ​ടു​ള്ള വാ​ർ​ത്ത. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ താ​രം ത​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ൽ അ​ല്പം ത​ടി കൂ​ടി​യ നി​ല​യി​ലാ​ണ് നി​ത്യ ഉ​ള്ള​ത്. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​മ​ന്‍റു​ക​ൾ ധാ​രാ​ളം വ​ന്നു.

സൂ​പ്പ​ർ​താ​രം വി​ജ​യ് നാ​യ​ക​നാ​യ മെ​ർ​സ​ലി​ലും താ​രം ത​ടി​ച്ച ലു​ക്കി​ലാ​യി​രു​ന്നു അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. സ്വ​വ​ർ​ഗ ര​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​ത്തി​ലാ​ണ് നി​ത്യ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ലെ മ​റ്റൊ​രു പ്ര​മു​ഖ യു​വ നാ​യി​ക​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഈ ​യു​വ ന​ടി​ക്കൊ​പ്പ​മു​ള്ള ചു​ണ്ടോ​ട് ചു​ണ്ട് ചും​ബ​ന​രം​ഗ​ത്തി​ലും നി​ത്യ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.