സ​ന​ൽകു​മാ​ർ ശ​ശി​ധ​ര​ന്‍റെ ചി​ത്ര​ത്തി​ൽ നി​മി​ഷ സ​ജ​യ​ൻ നായിക
Wednesday, June 6, 2018 10:54 AM IST
സ​ന​ൽകു​മാ​ർ ശ​ശി​ധ​ര​ന്‍റെ ചി​ത്ര​ത്തി​ൽ നി​മി​ഷ സ​ജ​യ​ൻ നാ​യി​ക. ചോ​ല​യെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ജോ​ജു ജോ​ർ​ജാ​ണ് നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കും.

നി​മി​ഷ ഇ​പ്പോ​ൾ മാം​ഗ​ല്യം ത​ന്തു​നാ​നേ​ന എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.