ഗ്ലാ​മ​ർ ഫോ​ട്ടോ​ ഷൂ​ട്ടുമായി നി​ത്യാ മേ​നോ​ൻ
Monday, June 11, 2018 5:03 PM IST
ബാ​ല​താ​ര​മാ​യി സി​നി​മ​യി​ൽ പ്ര​വേ​ശി​ച്ച് പ്രേ​ക്ഷ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് നി​ത്യാ മേ​നോ​ൻ. മ​ല​യാ​ളം കൂ​ടാ​തെ ക​ന്ന​ട​യി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ് ഈ ​താ​ര​സു​ന്ദ​രി.

ഇ​പ്പോ​ൾ താ​ര​ത്തി​ന്‍റെ ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജെഎ​ഫ്ഡ​ബ്ല്യൂ മാ​സി​ക​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ന​ടി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട്. വ്യ​ത്യ​സ്ത​മാ​യ കോ​സ്റ്റ്യൂ​മു​ക​ളാ​ണ് താ​രം പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.