മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി
Wednesday, June 13, 2018 9:26 AM IST
മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തും. ജൂ​ലൈ അ​വ​സാ​നം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ കു​റി​ച്ചോ ക​ഥ​ കു​റി​ച്ചോ ഉള്ള വിവരങ്ങൾ ഒ​ന്നും തന്നെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സി​നി​മ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നി​വി​ൻ പോ​ളി​യു​ടെ മൂ​ത്തോ​നും കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യും ആ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ.