പാ​ർ​വ​തി​ ഒരു ബ്രേക്ക് എ​ടു​ക്കു​ക​യാ​ണോ
Tuesday, August 14, 2018 9:54 AM IST
സി​നി​മ​യി​ൽ നി​ന്നും അ​വ​ധി​യെ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണോ ന​ടി പാ​ർ​വ​തി. മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നേ​ടി​യ ശേ​ഷ​മു​ള്ള പാ​ർ​വ​തി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ വി​ഷ​യം. ഈ ​നി​ര​ന്ത​ര സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി.

ഡ​യ​റ​ക്ട് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​വ​രു​ടെ പി​ന്തു​ണ എ​ത്ര വി​ല​പ്പെ​ട്ട​താ​ണെ​ന്ന് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല. വ​ള​രെ അ​ത്യാ​വ​ശ്യ​മെ​ന്ന് ക​രു​തു​ന്ന ഒ​രു ടെ​ക് ബ്രേ​ക്ക് എ​ടു​ക്കാ​ൻ പോ​വു​ക​യാ​ണ് ഞാ​ൻ. സ്നേ​ഹം പ​ങ്കു​വ​യ്ക്കാ​ൻ വൈ​കാ​തെ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് പാ​ർ​വ​തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നാ​ണോ ന​ടി ബ്രേ​ക്ക് എ​ടു​ക്കു​ന്ന​തെ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.