പ്രി​യ​ങ്ക ഞെ​ട്ടി​ച്ചു
Thursday, March 22, 2018 9:55 AM IST
ന​ടി പ്രി​യ​ങ്ക നാ​യ​രു​ടെ ഫോ​ട്ടോ ഷൂ​ട്ട് ക​ണ്ട​വ​ർ ക​ണ്ട​വ​ർ പ​റ​യു​ന്നു, ഹോ ​എ​ന്തൊ​രു മേ​ക്കോ​വ​റാ​ണ് ഇ​ത്. ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള ഫോ​ട്ടോ ഷൂ​ട്ടി​ലാ​ണ് പ്രി​യ​ങ്ക അ​തീ​വ സു​ന്ദ​രി​യാ​യി എ​ത്തി​യ​ത്.

തി​യോ​ർ​ക്ക് അ​ഞ്ച​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വീ​ൻ ഗ​ണേ​ഷാ​ണ്. ഐ​ടി പ്ര​ഫ​ഷ​ണ​ലി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് പ്രി​യ​ങ്ക ചി​ത്ര​ത്തി​ലെ​ത്തു​ക. ത്രി​ല്ല​ർ മൂ​വി​യി​ൽ അ​ഭി​ന​യി​ക്കു​ന്ന മ​റ്റ് താ​ര​ങ്ങ​ളെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.