പിന്നെയും മനസിലാകാത്തവരോട് ഒന്നും പറയാനില്ല
Tuesday, March 13, 2018 9:57 AM IST
പി​ന്നെ​യും എ​ന്ന സി​നി​മ ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട സി​നി​മ​യാ​ണെ​ന്നും അ​ത് മ​ന​സി​ലാ​വാ​ത്ത​വ​രോ​ട് ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ദി​ലീ​പെ​ന്നും അ​ടൂ​ർ. കൃ​തി സാ​ഹി​ത്യ-​വി​ജ്ഞാ​നോ​ത്സ​വ​ത്തി​ല്‍ തി​യേ​റ്റ​ര്‍-​സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ ജോ​ണ്‍ സാ​മു​വ​ലു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ദ്യ സി​നി​മ​യാ​യ സ്വ​യം​വ​രം റി​ലീ​സ് ചെ​യ്ത കാ​ല​ത്ത് ആ​രും അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും അ​ടൂ​ർ പ​റ​യു​ന്നു. തി​ര​ക്ക​ഥ എ​ന്ന​ത് എ​ഴു​തി പ​ഠി​പ്പി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും സം​വി​ധാ​യ​ക​ന് ചി​ത്ര​മൊ​രു​ക്കാ​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കു​ക​മാ​ത്ര​മാ​ണ് തി​ര​ക്ക​ഥ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത സി​നി​മ​യെ​പ്പ​റ്റി ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കൂ​ടാ​തെ ബാ​ഹു​ബ​ലി പോ​ലു​ള്ള അ​ന്യ​ഭാ​ഷാ​ചി​ത്ര​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് പ​ണം കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നും അ​ടൂ​ര്‍ പ​റ​ഞ്ഞു.