അനുഷ്കയ്ക്ക് പ്രഭാസിനെ സംശയമോ?
Wednesday, December 6, 2017 4:08 AM IST
പ്ര​ഭാ​സും അ​നു​ഷ്ക ഷെ​ട്ടി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തെ ചു​റ്റി​പ്പ​റ്റി വാ​ർ​ത്ത​ക​ൾ മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് പ​പ്പ​രാ​സി​ക​ൾ. അ​വ​രു​ടെ പു​തി​യ ക​ണ്ടെ​ത്ത​ൽ അ​നു​ഷ്ക​യെ ല​ക്ഷ്യം വച്ചു​ള്ള​താ​ണ്. പ്ര​ഭാ​സി​ന്‍റെ കാ​ര്യ​ത്തി​ൽ അ​നു​ഷ്ക വ​ള​രെ പൊ​സ​സീ​വാ​ണെ​ന്നും പ്ര​ഭാ​സി​ന് ഫോ​ൺ കോ​ൾ വ​രു​ന്പോ​ൾ അ​നു​ഷ്ക അ​സ്വ​സ്ഥ​യാ​കാ​റു​ണ്ടെ​ന്നു​മാ​ണ് പ​പ്പ​രാ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

പ്ര​ഭാ​സി​ന് ഫോ​ൺ വ​ന്നാ​ൽ അ​പ്പോ​ൾ ത​ന്നെ അ​ത് ആ​രാ​ണെ​ന്ന് അ​നു​ഷ്കയ്ക്ക് അ​റി​യ​ണ​മെ​ന്നും ഫോ​ൺ അ​പ്പോ​ൾ ത​ന്നെ അ​നു​ഷ്ക പ​രി​ശോ​ധി​ക്കു​മെ​ന്നു​മാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള വാ​ർ‌​ത്ത​യ്ക്ക് ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ഈ ​വാ​ർ​ത്ത​യെപ്പ​റ്റി ഒ​ന്നും പ​റ​യാ​ൻ പ്ര​ഭാ​സും അ​നു​ഷ്ക​യും ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.