ട്രോളന്മാർക്ക് നന്ദി: പ്രയാഗാ മാർട്ടിൻ
Thursday, May 10, 2018 9:24 AM IST
ട്രോ​ള​ന്മാ​രു​ടെ ഇ​ര​യാ​കു​ന്ന​വ​ർ സാ​ധാ​ര​ണ ട്രോ​ള​ന്മാ​രെ കു​റ്റം പ​റ​യാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ ട്രോ​ള​ന്മാ​രോ​ട് ന​ന്ദി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു അ​വാ​ർ​ഡ് ഷോ​യി​ൽ പ്ര​യാ​ഗ ചെ​യ്ത നൃ​ത്ത​മാ​ണ് ട്രോ​ളി​ന് വ​ഴി​വ​ച്ച​ത്.

സം​ഭ​വം ക​ളി​യാ​ക്ക​ലാ​ണെ​ങ്കി​ലും ട്രോ​ൾ വൈ​റ​ലാ​യ​തോ​ടെ താ​നും പ്ര​ശ​സ്ത​യാ​യെ​ന്നാ​ണ് പ്ര​യാ​ഗ പ​റ​യു​ന്ന​ത്. ഒ​രു​ത​ര​ത്തി​ലു​ള്ള പി.​ആ​ർ വ​ർ​ക്കു പോ​ലും ന​ട​ത്താ​തെ ട്രോ​ള​ന്മാ​ർ ത​ന്നെ പ്ര​ശ​സ്ത​യാ​ക്കു​ക​യാ​യി​രു​ന്നു.

അ​ടു​ത്തി​ടെ മാ​ത്തു​ക്കു​ട്ടി​ക്ക് ഒ​പ്പ​മു​ള്ള അ​ഭി​മു​ഖ​വും ട്രോ​ള​ന്മാ​ർ ത​ന്നെ ഹി​റ്റാ​ക്കി ത​ന്നി​രു​ന്നു. ട്രോ​ള​ന്മാ​രു​ടെ ത​മാ​ശ​ക​ൾ ത​നി​ക്ക് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും ന​ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.