പ്രി​യ​യ്ക്ക് ന​ല്ല ന​ടി​യാ​വ​ണം
Saturday, April 14, 2018 10:14 AM IST
അ​ഡാ​റ് ല​വ് എ​ന്ന സി​നി​മ​യി​ലെ പാ​ട്ട് ഇ​റ​ങ്ങി​യ​ത് മു​ത​ൽ എ​ല്ലാ​വ​രും പ്രി​യാ ​വാ​ര്യ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ്. പു​റ​ത്തു​വ​ച്ച് ആ​രു ക​ണ്ടാ​ലും ഇ​പ്പോ​ൾ ക​ണ്ണി​റു​ക്കി കാ​ണി​ക്കും. എ​നി​ക്ക് ക​ണ്ണിറുക്കി നാ​യി​ക​യാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല ന​ല്ല വേ​ഷ​ങ്ങ​ൾ കി​ട്ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​ഭി​ന​യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കി ന​ല്ല ന​ടി​യെ​ന്ന പേ​ര് സ്വ​ന്തമാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം- പ്രിയ പറയുന്നു.

ദു​ബാ​യി​​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് ത​ന്‍റെ മ​ന​സി​ലു​ള്ള ആ​ഗ്ര​ഹം പ്രിയ പ​റ​ഞ്ഞ​ത്. അ​ഡാ​റ് ല​വി​ലെ പാ​ട്ട് ഒ​രു​പാ​ട് വി​വാ​ദ​ങ്ങ​ളി​ൽ പെ​ട്ടെ​ങ്കി​ലും ഇ​പ്പോ​ൾ എ​ല്ലാം കെ​ട്ട​ട​ങ്ങി​യെ​ന്നും ചി​ത്രം സെ​പ്റ്റം​ബ​റി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും താ​രം പ​റ‌​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.