ഷ​ക്കീ​ല​യെ റി​ച്ച അ​വ​ത​രി​പ്പി​ക്കും
Saturday, March 10, 2018 10:45 AM IST
ഹോ​ട്ട് നാ​യി​ക ഷ​ക്കീ​ല​യു​ടെ ജീ​വി​തം സി​നി​മ​യാ​വു​ന്നു. ക​ന്ന​ഡ​യി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ റി​ച്ച ഛദ്ദ​യാ​ണ് നാ​യി​ക. ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ന്ത​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ്.

പ​തി​നാ​റാം വ​യ​സി​ൽ സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ഷ​ക്കീ​ല​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​വും അ​വ​ർ​ക്ക് ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി​വ​ന്ന അ​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. താ​രാ​ധി​പ​ത്യം നി​റ​ഞ്ഞ സി​നി​മ​യി​ൽ ഷ​ക്കീ​ല ചി​ത്രം നേ​ടി​യ സ്വീ​കാ​ര്യ​ത​യും ക​ള​ക്ഷ​നു​മെ​ല്ലാം ചി​ത്ര​ത്തി​ൽ പ്ര​മേ​യ​മാ​കും. വ​രു​ന്ന ഏ​പ്രി​ലി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. 2019ലാ​യി​രി​ക്കും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.