ഷാ​ജി​ കൈ​ലാ​സ് ചി​ത്രം മുഖ്യൻ തി​യ​റ്റ​റി​ലേ​ക്ക്
Saturday, February 24, 2018 10:05 AM IST
ശ​ത്രു​ക്ക​ളെ ഉന്മൂലനം ചെ​യ്യു​ന്ന ഒ​രു എ​ൻ​കൗ​ണ്ടറു​ടെ ക​ഥ പ​റ​യു​ക​യാ​ണ് മു​ഖ്യ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ഷാ​ജി​ കൈ​ലാ​സ്. പാ​ദു​വ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം മാ​ർ​ച്ച് രണ്ടിന് തീ​യ​റ്റ​റി​ലെ​ത്തും. രാ​ജു ര​ത്നമാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

ഹംസ കു​ന്ന​ത്തേ​രി രചിച്ചിരിക്കുന്ന ഗാനങ്ങൾക്ക് ഈണം ഒരുക്കുന്നത് ശ്രീ​കാ​ന്ത് ദേ​വയാണ്. ത​ലൈ​വാ​സ​ൽ വി​ജ​യ്, ആ​ശി​ഷ് വി​ദ്യാ​ർ​ത്ഥി, സ​ന്പ​ത്ത്, റോ​ജ, മീ​നാ​ക്ഷി ദീ​പ്തി, സീ​ത എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.