നാ​യി​ക​യാ​യി വീ​ണ്ടും ഷ​ക്കീ​ല
Tuesday, February 6, 2018 10:30 AM IST
ഒ​രു​കാ​ല​ത്ത് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന ഷ​ക്കീ​ല വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. ശീ​ലാ​വ​തി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യാ​ണ് ഷ​ക്കീ​ല അ​ഭി​ന​യി​ക്കു​ന്ന​ത്. ഷ​ക്കീ​ല​യു​ടെ 250ാം ചി​ത്ര​മാ​ണ് ശീ​ലാ​വ​തി.

കേ​ര​ള​ത്തി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് ചി​ത്ര​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. സാ​യ്റാം ദ​സാ​രി​യാ​ണ് സം​വി​ധാ​യ​ക​ൻ. ചി​ത്രം ഏ​പ്രി​ലി​ൽ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.