സോ​ണി പി​ക്ച്ചേ​ഴ്സു​മാ​യി കൈ​കോ​ർ​ക്കാ​ൻ പൃ​ഥ്വി​രാ​ജ്
Saturday, March 17, 2018 9:36 AM IST
പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​നും സോ​ണി പി​ക്ച്ചേ​ഴ്സും ത​മ്മി​ൽ കൈ​കോ​ർ​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഒ​രു ചി​ത്ര​ത്തി​നാ​യാ​ണ് ഇ​രു ക​ന്പ​നി​ക​ളും ഒ​ന്നി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഓ​ഗ​സ്റ്റ് സി​നി​മാ​സു​മാ​യി വേ​ർ​പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം സ്വ​ന്തം നി​ർ​മാ​ണ ക​ന്പ​നി ആ​രം​ഭി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് സോ​ണി പി​ക്ച്ചേ​ഴ്സ് ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പൃ​ഥ്വി​രാ​ജ് സോ​ണി പി​ക്ച്ചേ​ഴ്സു​മാ​യി കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.