സു​രാ​ജി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഒ​രു സി​നി​മ
Wednesday, March 7, 2018 9:59 AM IST
സു​രാ​ജ് വെഞ്ഞാറ മൂട് തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു. ദി​ലീ​ഷ് പോ​ത്ത​ൻ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​നാ​യാ​ണ് സു​രാ​ജ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ശ്യാം ​പു​ഷ്ക​ര​നൊ​പ്പം ചേ​ർ​ന്നാ​ണ് സു​രാ​ജ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ന്‍റെ തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ൽ സു​രാ​ജ് പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലാ​ണ് എ​ത്തി​യ​ത്. ചി​ത്രം ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. കോ​മ​ഡി​യേ​നാ​യും നാ​യ​ക​നാ​യും ബി​ഗ് സ്ക്രീ​നി​ന് മു​ന്നി​ലെ​ത്തി​യ സു​രാ​ജ് ആ​ദ്യ​മാ​യാ​ണ് ഒ​രു ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.