സു​രേ​ഷ് ഗോ​പി വീ​ണ്ടും ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി​യാ​കു​ന്നു
Wednesday, April 18, 2018 9:11 AM IST
സു​രേ​ഷ് ഗോ​പി ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി​യെ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​റ​ഞ്ഞാ​ടി​യ സൂ​പ്പ​ർ​ഹി​റ്റ് ത്രി​ല്ല​റാ​യ ലേ​ല​ത്തി​ന് ര​ണ്ടാം ഭാ​ഗം വ​രു​ന്നു. ര​ണ്ടാം ഭാ​ഗ​ത്തി​ലും ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി​യാ​യി സു​രേ​ഷ് ഗോ​പി ത​ന്നെ അ​ഭി​ന​യി​ക്കു​ന്നു. ര​ൺ​ജി പ​ണി​ക്ക​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റിന്‍റെ ബാ​ന​റി​ൽ ര​ൺ​ജി പ​ണി​ക്ക​ർ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം.

കൂ​ടാ​തെ സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ക്കു​ന്ന​തു ര​ൺ​ജി പ​ണി​ക്ക​ർ ആ​ണ്.സം​വി​ധാ​നം നി​ഥി​ൻ ര​ൺ​ജി പ​ണി​ക്ക​ർ. മു​ഴു​വ​ൻ​സ​മ​യ രാ​ഷ്‌ട്രീയ​ക്കാ​ര​നാ​യി മാ​റി​യ സു​രേ​ഷ് ഗോ​പി നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് ലേ​ലം 2. ക​സ​ബ​യ്ക്ക് ശേ​ഷം നി​ഥി​ന്‍ ര​ണ്‍​ജി​പ​ണി​ക്ക​ര്‍ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ലേ​ലം 2. ചി​ത്ര​ത്തി​ലേ​ക്ക് താ​ര​ങ്ങ​ളെ തേ​ടി​യു​ള്ള കാ​സ്റ്റി​ങ് കോ​ൾ വി​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.