ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​തി​ഥി
Thursday, April 12, 2018 10:26 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​നീ​ത് അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ന​വാ​ഗ​ത​നാ​യ സേ​തു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​ല​പ്പു​ഴ​യി​ൽ പു​രോഗമി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മൂ​ന്നു നാ​യി​ക​മാ​രാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. അ​നു സി​ത്താ​ര, ഷം​ന കാ​സിം, ല​ക്ഷ്മി റാ​യി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ദീ​പ് നാ​യ​രാ​ണ്. ചി​ത്ര​ത്തി​ന്‍റെ ല​ണ്ട​ൻ ഷെ​ഡ്യൂ​ളി​ലാ​വും വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​തി​ഥി താ​ര​മാ​യി എ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.