അ​മ​ൽ നീ​ര​ദ്- ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​നു പേ​രി​ട്ടു; വ​ര​ത്ത​ൻ
Wednesday, June 20, 2018 1:24 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ സി​ഐ​എ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​നു പേ​രി​ട്ടു. വ​ര​ത്ത​ൻ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ന​സ്രി​യ​യും അ​മ​ൽ നീ​ര​ദും ചേ​ർ​ന്നാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

മു​മ്പ് മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ ആ​യി​രു​ന്നു നാ​യ​ക​ൻ. ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് വരത്തനിലെ നാ​യി​ക. അ​ൻ​വ​ർ റ​ഷീ​ദ് ചി​ത്രം ട്രാ​ൻ​സി​ലും ഫ​ഹ​ദ് ഫാ​സി​ലാ​ണ് നാ​യ​ക​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.