ദി​ലീ​പി​നെ നാ​യ​ക​നാ​ക്കാൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
Saturday, July 7, 2018 11:10 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി താ​ൻ സി​നി​മ​യൊ​രു​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​നും ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. 2013 മുതൽ ദിലീപുമായുള്ള സിനിമയുടെ ചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് പ്രൊജക്ട് വൈകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ഏത് സംഘടന നടപടിയെടുത്താലും താൻ പിന്തുണയ്ക്കും. എന്നാൽ ഇത് ചിത്രത്തെ ബാധിക്കില്ല. ദിലീപ്-ഉണ്ണികൃഷ്ണൻ ചിത്രത്തെക്കുറിച്ച് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.