ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് സ​ഹാ​യം നൽകാൻ ജ​ന​പ്രി​യ ന​ട​നും
Sunday, August 19, 2018 12:14 PM IST
കേ​ര​ള​ത്തെ ക​ര​യി​ച്ച പ്ര​ള​യ​ത്തി​ൽ വ​ല​ഞ്ഞ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മാ​യി ന​ട​ൻ ദി​ലീ​പും. ക​ട​ക​ളി​ലെ​ത്തി​യ താ​രം നേ​രി​ട്ട് ത​ന്നെ ആ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

മു​മ്പ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തെ​ന്നി​ന്ത്യ​ൻ താ​രം അ​മ​ലാ പോ​ൾ അ​ത് അ​വ​ഗ​ണി​ച്ച് കൊ​ച്ചി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​വ​രെ കൂ​ടാ​തെ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഹി​ന്ദി, ത​മി​ഴ് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും​രം​ഗ​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.