ക.​ഖ.​ഗ.​ഘ.​ങ.....​ ചി​ത്രീ​ക​ര​ണം പുരോഗമിക്കുന്നു
Wednesday, August 22, 2018 12:16 PM IST
ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ർ​ഡ് ജേതാവ് ഷെ​റി സം​വി​ധാ​നം ചെ​യ്യു​ന്ന ക.​ഖ.​ഗ.​ഘ.​ങ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും ഷെ​റി ത​ന്നെ​യാ​ണ്. ത​ളി​പ്പ​റ​ന്പ് ഫി​ലിം സൊ​സൈ​റ്റി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മ​നോ​ജ് കാ​ന​യാ​ണ് .

നാ​ട​ക​ന​ട​ന്മാ​രാ​യ കോ​ക്കോ​ട​ൻ നാ​രാ​യ​ണ​ൻ, കെ.​കെ.​റാം എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.