രാ​ജ​മൗ​ലി​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ൻ
Friday, May 11, 2018 3:48 PM IST
തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം സാ​വി​ത്രി​യു​ടെ​യും ജെ​മി​നി ഗ​ണേ​ശ​ന്‍റെ​യും ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​യൊ​രു​ങ്ങി​യ മ​ഹാ​ന​ടി​യി​ലെ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച്ച​വെ​ച്ച ദു​ൽ​ഖ​ർ സ​ൽ​മാ​നെ​യും കീ​ർ​ത്തി സു​രേ​ഷി​നെ​യും അ​ഭി​ന​ന്ദി​ച്ച് സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇപ്പൊഴിത രാജമൗലിയുടെ ട്വീറ്റിന് മറുപടിയുമായി ദുൽഖർ സൽമാൻ രംഗത്തെത്തിയിരിക്കുകയാണ്.

ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സാ​വി​ത്രി​യാ​യു​ള്ള കീ​ർ​ത്തി​യു​ടെ അ​ഭി​ന​യ​മെ​ന്നും. അ​തു​ല്യ നാ​യി​ക​യെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​രാ​ൻ കീ​ർ​ത്തി​ക്കാ​യെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​തി മ​നോ​ഹ​ര​മാ​യി അ​ഭി​ന​യി​ച്ചു. ഞാ​ൻ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ര​നാ​ണെ​ന്നു​മാ​ണ് രാ​ജ​മൗ​ലി പ​റ​ഞ്ഞ​ത്. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ഇ​ത് അ​റി​യി​ച്ച​ത്.

രാ​ജ​മൗ​ലി​ക്ക് മ​റു​പ​ടി​യാ​യി ദു​ൽ​ഖ​ർ കു​റി​ച്ചു. ഞാ​ൻ താ​ങ്ക​ളു​ടെ ഒ​രു ആ​രാ​ധ​ക​ൻ ആ​ണ്. താ​ങ്ക​ളി​ൽ നി​ന്നും ഇ​ങ്ങ​നെ കേ​ൾ​ക്കു​ന്ന​ത് വ​ള​രെ വ​ലി​യ കാ​ര്യ​മാ​ണ്. ഈ ​വാ​ക്കു​ക​ൾ​ക്ക് ന​ന്ദി. തെ​ലു​ങ്കി​ലേ​ക്ക് ദു​ൽ​ഖ​ർ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ മ​ഹാ​ന​ടി​യി​ൽ സാ​മ​ന്ത, കാ​ജ​ൽ അ​ഗ​ർ​വാ​ൾ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.