ജോ​യ് മാ​ത്യു​വി​ന്‍റെ മൂ​ന്നാ​ർ വ​രു​ന്നു
Sunday, August 5, 2018 11:45 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ അ​ങ്കി​ളി​നു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ന​ട​ൻ ജോ​യ് മാ​ത്യു​വി​ന്‍റ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. മൂ​ന്നാ​ർ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. മു​മ്പ് ഷ​ട്ട​ർ എ​ന്ന ചി​ത്ര​ത്തി​ൽ കൂ​ടി സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​വും ത​നി​ക്ക് ന​ന്നാ​യി ഇ​ണ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ചി​ട്ടു​ള്ള ജോ​യ് മാ​ത്യു പു​തി​യ പ്രൊ​ജ​ക്ടി​ൽ സം​വി​ധാ​ന​മാ​ണോ തി​ര​ക്ക​ഥാ ര​ച​ന​യാ​ണോ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രി​ക്കും മൂ​ന്നാ​ർ എ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.