ശ്രീ​നി​വാ​സ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം "കു​ട്ടി​മാ​മ'
Friday, July 13, 2018 11:27 AM IST
ശ്രീ​നി​വാ​സ​നും മ​ക​ൻ ധ്യാ​ൻ ശ്രീ​നി​വാ​സും ബി​ഗാ സ്ക്രീ​നി​ൽ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു. വി.​എം. വി​നു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് കു​ട്ടി​മാ​മ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ദു​ർ​ഗാ കൃ​ഷ്ണ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക.

കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രു ജ​വാ​ന്‍റെ ക​ഥ​യാ​ണ് ഈ ​സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ശ്രീ​നി​വാ​സ​നാ​ണ് കു​ട്ടി​മാ​മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹ​രീ​ഷ് ക​ണാ​ര​ൻ, സു​ര​ഭി, പ്രേം ​കു​മാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഈ ​സ​നി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.