ലി​ല്ലി​യു​ടെ കി​ടി​ല​ൻ പോ​സ്റ്റ​ർ എ​ത്തി
Sunday, July 22, 2018 11:52 AM IST
പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ന​വാ​ഗ​ത​നാ​യ പ്ര​ശോ​ഭ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ലി​ല്ലി​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സം​യു​ക്ത മേ​നോ​ൻ, ധ​നേ​ഷ് ആ​ന​ന്ദ്, ക​ണ്ണ​ൻ നാ​യ​ർ, ആ​ര്യ​ൻ മേ​നോ​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, കെ​വി​ൻ ജോ​സ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടു പോ​സ്റ്റ​റു​ക​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി വ​യ​ല​ൻ​സ് രം​ഗ​ങ്ങ​ളു​ള്ള ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യ​ത്. മു​കേ​ഷ് ആ​ർ. മെ​ഹ്ത​യാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.