മ​ഞ്ജ​രി​യെ കാ​ണാ​ൻ ദി​ലീ​പും കാ​വ്യ​യും മും​ബൈ​യി​ൽ
Thursday, July 5, 2018 4:51 PM IST
മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്കു​ള്ള ദി​ലീ​പി​ന്‍റെ മ​ട​ക്ക​മാ​ണ് കു​റ​ച്ചു നാ​ളു​ക​ളാ​യി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വാ​ർ​ത്ത. ദി​ലീ​പി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ നി​ര​വ​ധി​യാ​യി ന​ട​ക്കു​മ്പോ​ൾ താ​രം തി​ക​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. ഇ​ത് തെ​ളി​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ഗാ​യി​ക മ​ഞ്ജ​രി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ദി​ലീ​പി​നും കാ​വ്യ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച ഇ​വ​ർ കു​റി​ച്ചു ദീ​ർ​ഘ​കാ​ല​ത്തി​നു ശേ​ഷം എ​ന്‍റെ പ്രി​യ​സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ സാ​ധി​ച്ചു. എ​ന്നെ കാ​ണാ​ൻ നി​ങ്ങ​ൾ മും​ബൈ​യി​ൽ എ​ത്തി​യ​തി​ൽ സ​ന്തോ​ഷം. എ​ത്ര​യും പെ​ട്ട​ന്ന് തി​രി​ച്ചു​വ​ര​ണം.

എ​ന്താ​യാ​ലും ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ത്തി​ന്‍റെ ചി​ത്രം നാ​ളു​ക​ൾ​ക്കു ശേ​ഷം സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ദി​ലീ​പ് ആ​രാ​ധ​ക​ർ. മാ​ത്ര​മ​ല്ല താ​ര​ത്തെ പ്ര​തി​കൂ​ലി​ച്ചും അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.