ലാ​ലേ​ട്ട​നും പൃ​ഥ്വി​യു​മൊ​ന്നി​ക്കു​ന്ന ലൂ​സി​ഫ​റി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു
Tuesday, May 8, 2018 1:33 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ന​ട​ൻ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു. ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ൻ ഡി​സൈ​ൻ ചെ​യ്ത ടൈ​റ്റി​ലി​നു സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ദീ​പ​ക് ദേ​വാ​ണ്. മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ലൂ​സി​ഫ​ർ നി​ർ​മി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ആ​ണ്.

മു​ന്പ് താ​നും മു​ര​ളി​യും ചി​ത്ര​ത്തെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ലി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. മി​ക​ച്ച​യൊ​രു ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല ലൂ​സി​ഫ​ർ ന​ല്ല​യൊ​രു ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നാണ് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.