നീ​രാ​ളി​യു​ടെ റി​ലീ​സിം​ഗ് തി​യ​തി മാ​റ്റി
Sunday, May 27, 2018 11:34 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​രാ​ളി​യു​ടെ റി​ലീ​സിം​ഗ് മാ​റ്റി. മു​മ്പ് ചി​ത്രം ജൂ​ണ്‍ പ​തി​നാ​ലി​ന് റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ജൂ​ണ്‍ പ​തി​ന​ഞ്ചി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

മ​മ്മൂ​ട്ടി​യു​ടെ അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ, ജ​യ​സൂ​ര്യ​യു​ടെ ഞാ​ൻ മേ​രി​ക്കു​ട്ടി, പൃ​ഥ്വി​രാ​ജി​ന്‍റെ മൈ​സ്റ്റോ​റി, സ​ൽ​മാ​ൻ​ഖാ​ന്‍റെ റേ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് നീ​രാ​ളി​യും തി​യ​റ്റ​റി​ൽ എ​ത്തു​ക. സ​ണ്ണി ജോ​ർ​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​ദി​യ മൊ​യ്തു​വാ​ണ് നാ​യി​ക.

ന​വാ​ഗ​ത​നാ​യ സാ​ജു തോ​മ​സ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സാ​യി​കു​മാ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.