ഫസ്റ്റ് ലുക്കിൽ സ്റ്റൈലിഷായി മോഹന്‍ലാൽ
Tuesday, January 23, 2018 1:58 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്. ചു​ള്ള​ൻ ലു​ക്കി​ൽ കൈ​യ്യി​ൽ ല​ഗേ​ജും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു ന​ട​ന്നു പോ​കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി ഞാ​ൻ മും​ബൈ​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് പോ​സ്റ്റ​റി​നൊ​പ്പം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന കു​റി​പ്പി​ൽ ആ​ക്ഷ​നും സാ​ഹ​സി​ക​ത​യ്ക്കും തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് .ടി. ​കു​രു​വി​ള നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ മം​ഗോ​ളി​യ, സ​ത​ര, താ​യ്ല​ൻ​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ, അ​നു​ശ്രീ, പാ​ർ​വ്വ​തി നാ​യ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.