കാ​ള​ക്കൂ​റ്റ​ന്മാ​ർ​ക്കൊ​പ്പം മാ​ണി​ക്യ​ൻ; ഒ​ടി​യ​ന്‍റെ പു​തി​യ പോ​സ്റ്റ​റെ​ത്തി
Friday, August 3, 2018 10:19 AM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ ശ്രീ​കു​മാ​ർ മേ​നോ​ൻ ചി​ത്രം ഒ​ടി​യ​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. തേ​ങ്കു​റി​ശ്ശി​യു​ടെ​യും മാ​യാ​ജാ​ല വി​ദ്യ​ക്കാ​ര​നാ​യ ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ​യും ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, ന​രേ​ൻ, മ​നോ​ജ് ജോ​ഷി, സി​ദ്ധി​ഖ് എ​ന്നി​വ​രും മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മു​പ്പ​ത് മു​ത​ൽ അ​റു​പ​ത് വ​യ​സു​വ​രെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.