പ്ര​ണ​വി​ന്‍റെ നാ​യി​ക​യാ​കാ​ൻ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ
Wednesday, June 20, 2018 9:55 AM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും തി​ര​ശീ​ല​യി​ൽ ഒ​ന്നി​ക്കു​ന്നു. ഐ.​വി. ശ​ശി​യു​ടെ മ​ക​ൻ അ​നി സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ലാ​കും ഇ​രു​വ​രു​മൊ​ന്നി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​ടു​ത്ത​വ​ർ​ഷം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ആ​ദി​ക്കു ശേ​ഷം അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ണ​വ് നാ​യ​ക​നാ​യി എ​ത്തും. തെ​ലു​ങ്കി​ലാ​ണ് ക​ല്യാ​ണി ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.