പ്രേ​തം 2; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Saturday, July 21, 2018 10:15 AM IST
മ​ന​ശാ​സ്ത്ര​ത്തി​ന്‍റെ പു​തി​യ​ത​ല​ത്തി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ഞ്ജി​ത് ശ​ങ്ക​ർ- ജ​യ​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ പ്രേ​ത​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​മൊ​രു​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​ചി​ത്ര​ത്തി​ന്‍റെ ത്രി​ല്ലിം​ഗ് ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ.

ജോ​ണ്‍ ഡോ​ണ്‍​ബോ​സ്കോ എ​ന്ന മെ​ന്‍റ​ലി​സ്റ്റി​നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്ത് ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച​ത്. ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ, അ​ജു​വ​ർ​ഗീ​സ്, ഷ​റ​ഫു​ദ്ദീ​ൻ, ഹ​രീ​ഷ് പേ​ര​ടി, പേ​ളി മ​ണി, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​നോ​ഹ​ര​മാ​ക്കി.

ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം​ഭാ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രി​ക്കി​ല്ല ഈ ​സി​നി​മ. ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് പ്രേ​തം 2 തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡ്സി​ന്‍റെ ബാ​ന​റി​ൽ ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത് ശ​ങ്ക​റു​മാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.