ര​ണം സെ​പ്റ്റം​ബ​റി​ൽ എത്തും
Sunday, August 5, 2018 2:07 PM IST
പൃ​ഥ്വി​രാ​ജി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ര​ണം സെ​പ്തം​ബ​ർ ആ​ദ്യ​വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​ൻ നി​ർ​മ്മ​ൽ സ​ഹ​ദേ​വ​ൻ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഓ​ണ​ത്തി​ന് റി​ലീ​സ് ചെ​യ്യു​മെ​ന്നും നി​ർ​മ്മ​ൽ വ്യ​ക്ത​മാ​ക്കി.

ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി, സെ​ൻ​സ​റിം​ഗും ക​ഴി​ഞ്ഞു. യു.​എ സ​ർ​ട്ടി​ഫി​ക്കേ​റ്റാ​ണ് ല​ഭി​ച്ച​ത്. സെ​പ്തം​ബ​ർ ആ​ദ്യ​വാ​രം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. രാ​ജു​വേ​ട്ട​ന്‍റെ കൂ​ടെ​യും മൈ ​സ്റ്റോ​റി​യും അ​ടു​പ്പി​ച്ച് തി​യ​റ്റ​റി​ലെ​ത്തി​യ​തി​നാ​ലാ​ണ് ര​ണ​ത്തി​ന്‍റെ റി​ലീ​സ് വൈ​കി​യ​ത്-​സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.
സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ര​ണം, ഭൂ​രി​പ​ക്ഷ​വും അ​മേ​രി​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ യു​ദ്ധ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ‘ര​ണ’​ത്തി​ന്‍റേ​തും. ഇ​ഷ ത​ൽ​വാ​റാ​ണ് ര​ണ​ത്തി​ലെ നാ​യി​ക. റ​ഹ്മാ​നും അ​ശ്വി​ൻ കു​മാ​റും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.